Monday, 21 February 2011

ഓര്‍മകള്‍ വീണ്ടും....

ഞാന്‍ ഇന്ന് വളരെ സന്തോഷിക്കുന്ന ഒരു ദിവസമാണ്...ഓഫീസിലെ ജോലി തിരക്ക് കഴിഞ്ഞു വീട്ടില്‍ എത്തിയത് കിടന്നുറങ്ങണം എന്ന മോഹവുമായാണ്...പനിയുടെ ഒരു ലാഞ്ചന പിടിപെട്ടതിനലാകണം ഒന്നും കഴിക്കാന്‍ തോന്നിയില്ല...കുറെ നാളുകളായി വിചാരിക്കുന്നു എന്തെങ്കിലും എഴുതാന്‍...എന്തോ.. എഴുതാനുള്ള കഴിവ് ദൈവം തന്നിട്ടില്ല,എന്നാലും തോല്‍ക്കാന്‍ ഞാന്‍ തയ്യാറല്ല..ഞാന്‍ എഴുതുന്നത്‌ എന്നെ സന്തോഷിപ്പിക്കാന്‍ മാത്രമാണ്...എന്തിനു ഞാന്‍ ചിന്ടതികണം മറ്റുള്ളവര്‍ക്ക് ഇതിഷ്ടപെടുമോ എന്ന്..അപ്പോള്‍ പറഞ്ഞു വന്നത്.....കുറെ നാളുകളായി എല്ലാത്തിനോടും ഒരു മടുപ്പ് തോന്നി തുടങ്ങിയിട്ട്...നല്ല മഴ പെയ്യുന്നുനതും നോക്കി ഇരിക്കാന്‍ ഒരു മോഹം...എന്ത് ചെയ്യാം,,,കുളിമുറിയിലെ ഷവര്‍ കൊണ്ട് സമാധാനപെടെണ്ടി വന്നു..കാലത്ത് കുളിച്ചു അമ്പലത്തില്‍ പോയിരുന്ന ഞാന്‍ ഇപ്പൊ കാലത്ത് എണീകുന്നത് മടിയോടു കൂടിയാണ്...അങ്ങനെ ഒക്കെ പോയികൊണ്ടിരിക്കുന്ന എനിക്ക് ഇത്ര സന്തോഷിക്കാന്‍ മാത്രം എന്തുണ്ടായി എന്നല്ലേ?? അത് തന്നെ ആണ് ഞാനും ആലോചിക്കുന്നത്,,,ചിലപ്പോള്‍ എനിക്ക് പനി വന്നതിലാകാം, അല്ലേല്‍ ഭക്ഷണം കഴിക്കണ്ടല്ലോ എന്ന ആശ്വാസത്തിലും ആകാം..അല്ല...അതൊന്നും അല്ല..കുറെ നേരം നാടിനെയും, മഴയെയും, പാട്ടിനെയും ഒക്കെ ആലോചിച്ചു കിടന്നതിനാലകാം...അറിയില്ല പക്ഷെ ഞാന്‍ സന്തോഷവാനാണ്...നാളെ വീണ്ടുമൊരു തിരിച്ചു വരവിനൊരുങ്ങുന്നു...നടക്കുമോ ആവോ?? കണ്ടറിയാം....

5 comments:

mithra said...

എഴുത്ത് നന്നായിട്ടുണ്ടല്ലോ.. മഴയും പാടവും പ്രകൃതിയും ഒക്കെ മനസ്സില്‍ നിറയുന്നവര്‍ക്ക് എഴുതാതിരിക്കാന്‍ കഴിയില്ല ...

Soorya said...

nice......

പാര്‍ത്ഥസാരഥി said...

നന്ദി മിത്ര...എനിക്ക് എഴുതാനുള്ള പ്രചോദനം തന്നതിന്...

സൂര്യ..നന്ദി..എനിക്ക് സൂര്യയുടെ ബ്ലോഗ്‌ കാണാന്‍ സാധിക്കുന്നില്ലലോ...

Unknown said...

keep going...like to read more from u....u hav got a gr8 talent....

Mini Manojkumar said...

Kollam